Wednesday, March 21, 2007

പരിഭ്രമം

അന്ന് ആദ്യമായി സ്കൂളിന്റെ പടിപ്പുര കടന്നപ്പോള്‍ തോന്നിയ അതേ പരിഭ്രമം തോന്നുന്നു ഇന്ന് ഈ ബ്ലൂലോകത്ത്‌ മലയാളത്തില്‍ കുത്തിക്കുറിക്കാന്‍ തുടക്കമിട്ടപ്പോള്‍....

7 comments:

നിമിഷ::Nimisha said...

പരിഭ്രമം.....

sandoz said...

പരിഭ്രമിക്കുന്നത്‌ എന്തിനു....ചുമ്മാ കേറി പോരൂ.....

സ്വാഗതം.....ഈ ....ബൂലോഗത്തേക്ക്‌.....

Siju | സിജു said...

ബ്ലൂലോകമോ..
ചുമ്മാതല്ല പരിഭ്രമം..
ഇതു ബൂലോഗം, ഇവിടെല്ലാരും ഡീസന്റാ..

നിമിഷ::Nimisha said...

Sandoz : പ്രോത്സാഹനത്തിനു നന്ദി sandoz പേടിയൊക്കെ ഉടനേ മാറുമെന്ന് പ്രതീക്ഷിക്കുന്നു :)

Siju : അയ്യോ തുടക്കം തന്നെ തെറ്റിയല്ലോ സിജുവേ....വന്നതിനും ആ തെറ്റ്‌ തിരുത്തിയതിനും നന്ദി :)അതേ അതേ നമ്മള്‍ മലയാളികള്‍ പണ്ടേ ഡീസന്റ്‌ അല്ലേ മാഷേ :)

മനോജ് കുമാർ വട്ടക്കാട്ട് said...

ചുമ്മാ കടന്ന് വന്നോളൂ
സ്വാഗതം

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കടന്നു വരൂ കടന്നു വരൂ.

സാന്‍ഡോസേ എന്നാലും നിന്റെ കണ്ണിനെന്നാ പറ്റി.

"ആ തെറ്റ്‌ തിരുത്തിയതിനും " എന്നിട്ടും തിരുത്തിക്കണ്ടില്ലാലൊ?

നിമിഷ::Nimisha said...

പടിപ്പുര: നന്ദി :)

കുട്ടിചാത്തന്‍ : ഹെന്റമ്മോ!കുട്ടിചാത്തനെന്ന് പറഞ്ഞാല്‍ മായാവിയോ അതോ ലുട്ടാപ്പിയോ? :) ആ തെറ്റങ്ങനെ തിരുത്താതെ കിടന്നോട്ടെ മാഷേ.മേലില്‍ തെറ്റാതിരിക്കാന്‍ ഒരു പാഠം ആയി.. അല്ലേ?