tag:blogger.com,1999:blog-8863998466427428954.post2010442483992528122..comments2023-03-31T14:45:35.167+03:00Comments on ഒരു നിമിഷം...: കുഞ്ഞേ നീ ഉറങ്ങൂ...നിമിഷ::Nimishahttp://www.blogger.com/profile/10569456125047310874noreply@blogger.comBlogger24125tag:blogger.com,1999:blog-8863998466427428954.post-45537723437208682892007-06-26T22:59:00.000+03:002007-06-26T22:59:00.000+03:00നന്നായിട്ടുണ്ട്...നന്നായിട്ടുണ്ട്...Anonymousnoreply@blogger.comtag:blogger.com,1999:blog-8863998466427428954.post-48134888898532461032007-04-26T12:44:00.000+03:002007-04-26T12:44:00.000+03:00adyamayi ee blogil kayari adyamayi vayichathu nimi...adyamayi ee blogil kayari adyamayi vayichathu nimishayude ee krithika-
lanu.nimishayude krithikal walare simple anu manoharamanu.സിദ്ദീക് റാസ്https://www.blogger.com/profile/01818297538547468746noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-20146416783654263582007-04-23T16:52:00.000+03:002007-04-23T16:52:00.000+03:00കൈതമുള്ള് : Thanks :)ഇട്ടിമാളു : മാളുന് സ്വാഗതം :)...കൈതമുള്ള് : Thanks :)
ഇട്ടിമാളു : മാളുന് സ്വാഗതം :)
തറവാടി : നന്ദിയുണ്ടുട്ടോ :)നിമിഷ::Nimishahttps://www.blogger.com/profile/10569456125047310874noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-36601617951259629832007-04-23T14:35:00.000+03:002007-04-23T14:35:00.000+03:00നിമിഷേ ,കുറച്ചെഴുതി , ഒരു വലിയ വിഷയം പറഞ്ഞല്ലോ ,നന...നിമിഷേ ,

കുറച്ചെഴുതി , ഒരു വലിയ വിഷയം പറഞ്ഞല്ലോ ,

നന്നായി , വളരെ വളരെ നന്നായി :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-88814224890974011232007-04-23T14:29:00.000+03:002007-04-23T14:29:00.000+03:00നിമിഷാ .. :)നിമിഷാ .. :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-87562930530304001192007-04-23T14:23:00.000+03:002007-04-23T14:23:00.000+03:00ഏറെ എഴുതിക്കൂട്ടുന്നതിലര്ത്ഥമില്ലെന്ന് നിമിഷ തെളി...ഏറെ എഴുതിക്കൂട്ടുന്നതിലര്ത്ഥമില്ലെന്ന് നിമിഷ തെളിയിച്ചിരിക്കുന്നു.
Keep it up!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-70305143361727067622007-04-23T13:50:00.000+03:002007-04-23T13:50:00.000+03:00നമസ്കാരം വിശാലേട്ടാ...ഇവിടെ വന്നപ്പൊ ഒരു ചെറിയ കാറ...നമസ്കാരം വിശാലേട്ടാ...ഇവിടെ വന്നപ്പൊ ഒരു ചെറിയ കാറ്റടിച്ചുവോ? അല്ല ഞാന്‍ കൊടകരപുരാണത്തിന്റെ ഇമ്മിണി ബല്യ ഒരു ഫാനാണേ അതാ ചോദിച്ചെ :)ഞാന്‍ ആ നിമിഷയല്ല ഈ നിമിഷയാണ് (അപ്പൊ ഏതോ ഒരു നിമിഷയെ അറിയാം അല്ലേ? ഉം..ഊം.. :)
സ്വാഗതത്തിന് നന്ദി, ബൂലോഗത്തെ എല്ലാവരുടെയും ഈ സ്നേഹത്തിനും പ്രോത്സാഹന മനോഭാവത്തിനും മുന്നില്‍ എനിയ്ക്ക് വാക്കുകളില്ലാതാകുന്നു.

കരീം മാഷ് : കരീം മാഷിനോട് ഞാനിനി കൂട്ടില്ല. വെറും 4 മണിയ്ക്കൂര്‍ മാത്രം (ഉണര്ന്നിരിയ്ക്കുമ്പോല്) സ്വന്തം കുഞ്ഞിനോടൊപ്പം ചിലവഴിയ്ക്കാന്‍ കിട്ടുന്ന ഗില്‍ട്ടി വര്‍ക്കിങ് മദര്‍ എന്നൊരു സ്വന്തം പ്രതിച്ഛായയിലും കുഞ്ഞുവാവയുടെ നഷ്ടങ്ങളിലും സങ്കടം തോന്നിയിരുന്ന എനിക്ക് ഇനി എന്തോര്‍ത്ത് വിഷമിയ്ക്കാന്‍ കഴിയും? ഒക്കെ തകര്‍ത്തില്ലേ ഈ ഒരു കമന്റ്റ് കൊണ്ട്? :( ആ അമ്മയുടെയും കുഞ്ഞിന്റെയും മുന്നില്‍ ഞാന്‍ ഉരുകി ഇല്ലാതാകുന്നു.നിമിഷ::Nimishahttps://www.blogger.com/profile/10569456125047310874noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-32038401271464550902007-04-22T19:04:00.000+03:002007-04-22T19:04:00.000+03:00ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ വന്നതു.അട്ടപ്പാടിയില്‍ ...ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ വന്നതു.

അട്ടപ്പാടിയില്‍ നിന്നു കൈക്കുഞ്ഞുങ്ങളുമായി കരിങ്കല്ലുടക്കാന്‍ വരുന്ന ആദിവാസി പെണ്ണുങ്ങള് മുക്കാലിയില്‍ തൊട്ടിലു കെട്ടികുഞ്ഞിനെ അതില്‍ കിടത്തി ആ പിഞ്ചു പൈതലിന്റെ നാക്കിനടിയില്‍ ഇത്തിരി പുകയില വെച്ചതിനെ ശാന്തമായുറക്കുന്നു (മയക്കുന്നു) തള്ളക്കു പിള്ളയുടെ ശല്യമില്ലാതെ കൂടുതല്‍ ചില്ലടിച്ചു കൂട്ടാന്‍.
അതും അമ്മമാര്‍ തന്നെ!കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-77924689019598836202007-04-22T17:45:00.000+03:002007-04-22T17:45:00.000+03:00നമസ്കാരം നിമിഷ. ആ നിമിഷയാണോ ഈ നിമിഷ? വിക്കൂട്ടിലെ....നമസ്കാരം നിമിഷ.

ആ നിമിഷയാണോ ഈ നിമിഷ? വിക്കൂട്ടിലെ...

എന്തായാലും ബൂലോഗത്തേക്ക് സ്വാഗതം.:)

(സ്വാഗതം ഒരെണ്ണം മുന്‍പ് പറഞ്ഞുവെന്നാ എന്റെ ഓര്‍മ്മ. പക്ഷെ, താഴെയൊന്നും കണ്ടില്ല)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-37518209784292060682007-04-12T16:27:00.000+03:002007-04-12T16:27:00.000+03:00ആയമ്മ യെ ചാത്തന് ആ അമ്മ എന്നാ വായിച്ചത്..ആയമ്മ വന...ആയമ്മ യെ ചാത്തന് ആ അമ്മ എന്നാ വായിച്ചത്..
ആയമ്മ വന്നശേഷാ അല്ലേ എല്ലാരും പോയത്,

ചാത്തന് ചമ്മിയേ...:(

qw_er_tyകുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-67836981509677588122007-04-12T15:09:00.000+03:002007-04-12T15:09:00.000+03:00സാജന് : സ്വാഗതം :) ചാത്തന് കല്ലെറിയാന്‍ നോക്കുന്...സാജന് : സ്വാഗതം :) ചാത്തന് കല്ലെറിയാന്‍ നോക്കുന്ന തിരക്കില്‍ അത് കണ്ടില്ല :)

പടിപ്പുര : :)നിമിഷ::Nimishahttps://www.blogger.com/profile/10569456125047310874noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-52161093615828711402007-04-12T14:52:00.000+03:002007-04-12T14:52:00.000+03:00സമാധാനം.സകലരും പോയിട്ടുവേണം, ഒരു ശല്യവുമില്ലാതെ നട...സമാധാനം.
സകലരും പോയിട്ടുവേണം, ഒരു ശല്യവുമില്ലാതെ നട്ടുച്ചവരെ സുഖമായി മൂടിപ്പുതച്ച് കിടന്നുറങ്ങാന്‍. അല്ലേ വാവേ?മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-69933928135478563232007-04-12T14:41:00.000+03:002007-04-12T14:41:00.000+03:00മഴത്തുള്ളി : നന്ദി ആ അശീര്വചനങ്ങള്ക്കും :)മഴത്തുള്ളി : നന്ദി ആ അശീര്വചനങ്ങള്ക്കും :)നിമിഷ::Nimishahttps://www.blogger.com/profile/10569456125047310874noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-75548448031702333922007-04-12T14:40:00.000+03:002007-04-12T14:40:00.000+03:00കുട്ടിച്ചാത്താ ആദ്യത്തെ വാചകം വായിച്ചില്ലേ?ആയ മ്മ ...കുട്ടിച്ചാത്താ ആദ്യത്തെ വാചകം വായിച്ചില്ലേ?
ആയ മ്മ വന്ന് കാളിങ്ങ് ബെല്ലടിച്ചതറിയാതേ..
നന്നായി നിമിഷ നല്ല നിരീകഷണം..:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-26001336333632305372007-04-12T14:39:00.000+03:002007-04-12T14:39:00.000+03:00g.manu : നന്ദി :)വിനോജ് : :) കവിയിത്രിയോ? ഞാനോ? കള...g.manu : നന്ദി :)

വിനോജ് : :) കവിയിത്രിയോ? ഞാനോ? കളിയാക്കല്ലേ മാഷേ ജീവിച്ച് പോട്ടെ :)

കുട്ടിചാത്താ: സത്യം പറഞ്ഞാല്‍ ജോലിക്കാരിയെയും കുഞ്ഞുവാവയെയും അവന്റെ ചേട്ടന് നോക്കുന്നു :)

അപ്പു : അതേ അവനുറങ്ങട്ടെ :)

ഇത്തിരിവെട്ടം : നന്ദി :)നിമിഷ::Nimishahttps://www.blogger.com/profile/10569456125047310874noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-91456949255330419222007-04-12T14:37:00.000+03:002007-04-12T14:37:00.000+03:00നിഷ്കളങ്കനായ കുഞ്ഞ് ഉറങ്ങിക്കോട്ടെ. ഭാവിയില്‍ അവന്...നിഷ്കളങ്കനായ കുഞ്ഞ് ഉറങ്ങിക്കോട്ടെ. ഭാവിയില്‍ അവന് വളര്‍ന്ന് വലുതായി അമ്മക്കും അച്ചനുമെല്ലാം ഒരു തുണയായിത്തീരട്ടെ.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-84088023457157342672007-04-12T14:11:00.000+03:002007-04-12T14:11:00.000+03:00അവനുറങ്ങട്ടേ... ഭാവിയിലെ നല്ല ഓര്‍മ്മകള്‍ക്കായി......അവനുറങ്ങട്ടേ... ഭാവിയിലെ നല്ല ഓര്‍മ്മകള്‍ക്കായി...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-15490343469308180992007-04-12T14:02:00.000+03:002007-04-12T14:02:00.000+03:00പാവം കുഞ്ഞ്..ഉറങ്ങിക്കോട്ടെ.ഒന്നോ രണ്ടോ വര്‍ഷങ്ങള്‍...പാവം കുഞ്ഞ്..ഉറങ്ങിക്കോട്ടെ.
ഒന്നോ രണ്ടോ വര്ഷങ്ങള്കൂടി കഴിഞ്ഞാല്‍ അവനും ഈ തിരക്കിന്റെ ലോകത്തേക്കിറങ്ങേണ്ടേ?അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-34820673426925110292007-04-12T13:51:00.000+03:002007-04-12T13:51:00.000+03:00ചാത്തനേറ്:: അതു ശരി അച്ഛനും പോയി അമ്മേം പോയീ ചേട്ട...ചാത്തനേറ്:: അതു ശരി അച്ഛനും പോയി അമ്മേം പോയീ ചേട്ടനും പോയീ. പിന്നെ കുഞ്ഞു വാവേ നോക്കാനാരാ?

പട്ടിക്കുട്ടിയോ വേലക്കാരോ??കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-81506308167596134072007-04-12T13:26:00.000+03:002007-04-12T13:26:00.000+03:00ഈ കവിത വായിക്കുമ്പോള്‍ വീട്ടില്‍ കുട്ടികളുള്ള ആര്...ഈ കവിത വായിക്കുമ്പോള്‍ വീട്ടില്‍ കുട്ടികളുള്ള ആര്‍ക്കും നിമിഷയുടെ ഈ ഉണ്ണിക്കുട്ടന്റെ ഒരു രൂപം മനസ്സില്‍ വരും. നന്നായിട്ടുണ്ട്. നിമിഷയ്ക്ക് നിമിഷ കവയിത്രിയാവാന് പ്ലാനുണ്ടോ ?വിനോജ് | Vinojhttps://www.blogger.com/profile/14625071051585259131noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-44062547476712088372007-04-12T12:35:00.000+03:002007-04-12T12:35:00.000+03:00Swagatham nimishaSwagatham nimishaG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-8835553667355452142007-04-12T10:46:00.000+03:002007-04-12T10:46:00.000+03:00വല്യമ്മായി : :) സ്വാഗതം, ഉണ്ണിക്കുട്ടന്റെ ഉറങ്ങുന്...വല്യമ്മായി : :) സ്വാഗതം, ഉണ്ണിക്കുട്ടന്റെ ഉറങ്ങുന്ന പുതിയ പടമൊന്നും ഇല്ലല്ലോ വല്യമ്മായി, പഴയേതൊരെണ്ണം ഇട്ടാല്‍ മതിയോ ?നിമിഷ::Nimishahttps://www.blogger.com/profile/10569456125047310874noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-39076563153946238162007-04-12T09:43:00.000+03:002007-04-12T09:43:00.000+03:00ശരിയാ,ഉണ്ണിക്കുട്ടീടെ പടം കൂടി പോസ്റ്റില്‍ ചേര്‍ക്...ശരിയാ,ഉണ്ണിക്കുട്ടീടെ പടം കൂടി പോസ്റ്റില്‍ ചേര്‍ക്കാമായിരുന്നു.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-8863998466427428954.post-89947244921101358212007-04-12T09:34:00.000+03:002007-04-12T09:34:00.000+03:00ഒറക്കം മുഴുയ്ക്കാത്ത ഒരു കുശുമ്പി അമ്മയുടെ ആത്മഗതം...ഒറക്കം മുഴുയ്ക്കാത്ത ഒരു കുശുമ്പി അമ്മയുടെ ആത്മഗതം : ഉം ഉം...ഉറങ്ങിക്കൊ സുഖായി ഒരു വര്‍ഷോം കൂടി, അടുത്ത വര്‍ഷം നഴ്സറി സ്കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍ കാണം :)നിമിഷ::Nimishahttps://www.blogger.com/profile/10569456125047310874noreply@blogger.com